Saturday, February 1, 2020

HSS-ENGLISH-VIJAYABHERI-STEP UP ENGLISH-2020

2020  പ്ലസ് വണ്‍ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്തത്തില്‍ വിജയഭേരി പദ്ധതിയുടെ കീഴില്‍ ഒരുകൂട്ടം പ്രഗല്‍ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ ഗ്രേഡ് നേടാന്‍ സഹായിക്കുന്ന പഠനവിഭവം 'STEP UP ENGLISH' എപ്ലസ്എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം തടത്തില്‍ പറമ്പ് ജിഎച്ച് എസ് എസ് ലെ അധ്യാപകന്‍
 സാലിഹ് സാര്‍. സാറിനും ഈ പദ്ധതിയില്‍ ഭാഗമായ എല്ലാ അധ്യാപകര്‍ക്കും നന്ദി അറിയിക്കുന്നു.

PLUS 1-ENGLISH-VIJAYABHERI-STEP UP ENGLISH-2020

PLUS 2-ENGLISH-VIJAYABHERI-STEP UP ENGLISH-2020

No comments:

Post a Comment