Friday, February 21, 2020

ഒരുങ്ങാം: IT EXAM-2020-REVISION TIPS

SSLC  IT പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ, പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള വഴികള്‍  
ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം
  •  ഒരുമണിക്കൂര്‍
മാര്‍ക്ക് 
  • തിയറി: 10 
  • പ്രാക്ടിക്കല്‍:  28
  • പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്‌:2
  • സി.ഇ : 10
  • ആകെ: 50
ഐടി  പരീക്ഷയക്ക്  തിയറിപ്രാക്ടിക്കല്‍  എന്നിങ്ങിനെ രണ്ട്  ഭാഗങ്ങളുണ്ട് . 
ഭാഗം I - തിയറി
  • ഐ സി ടി പാഠപുസ്തകത്തില്ലെ എല്ലാ അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ്  തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക .  രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.
വിഭാഗം  1 (Group 1) :  Multiple Choice Questions
  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½  സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും
വിഭാഗം  2 (Group 2):  Very Short Answer Questions
  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും
ഭാഗം II - പ്രാക്ടിക്കല്‍ 
  • നാല്  വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ
     വിഭാഗത്തിലും  ലഭ്യമാകുന്ന രണ്ട്  ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.

  വിഭാഗം
   (Group)
                      
                 
 പാഠഭാഗം
സോഫ്റ്റ് വെയറില്‍
പ്രത്യക്ഷപ്പെടുന്ന
ചോദ്യങ്ങള്‍
ഉത്തരം
നല്‍കേണ്ട
ചോദ്യങ്ങള്‍

സ്കോര്‍
     
       1
ഡിസൈനിങ്ങിന്‍റെ  ലോകത്തേക്ക്,
  ഭൂപട വായന ( MAP READING, 
THE WORLD OF DESIGNING)
       
             2

        1

      7

      2
പ്രസിദ്ധീകരണത്തിലേക്ക്
               (  PUBLISHING)

             2

         1

      7

      3

പൈത്തണ്‍ ഗ്രാഫിക്സ്,
വിവര സഞ്ചയം – ഒരാമുഖം

(PYTHON GRAPHICS,
DATABASE- AN INTRODUCTION)



             2


        1

      
     7

     4

വെബ് ഡിസൈനിങ് മിഴിവോടെ,
ചലിക്കും ചിത്രങ്ങള്‍
(ATTRACTIVE WEB DESIGNING,
  MOVING IMAGES)

            2

         1

       7
                                   
                                                                                                               
പ്രാക്ടിക്കല്‍   വര്‍ക്ക്ബുക്ക്                                                               

       2
                                                                                                                                                                            
                                                                                                                        ആകെ സ്കോര്‍
  
      30

പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം
  • പരീക്ഷാഹാളിലേക്ക് ഫ്‌ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
  • പരീക്ഷ തുടങ്ങി കൃത്യം ഒരു  മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
  • തിയറി  എക്‌സാമിന്റെ മൂല്യ  നിര്‍ണയം സോഫ്റ്റ്്‌വെയറാണ് നിര്‍ണയിക്കുന്നത്
  • തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
  •  പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യ  നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
  • പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുക
  • സ്റ്റാര്‍ട്ട് എക്‌സാം ബട്ടന്‍ പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം സോഫ്റ്റ്്‌വെയറാണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
  • പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്മാത്രം 
  • പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്്‌സ് ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
  • ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട്  ബട്ടന്‍ പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.

THEORY PART
MALAYALAM MEDIUM


FULL FORMS
  • SVG    : Scalable Vector Graphics
  • PNG   : Portable Network Graphics
  • WYSIWYG : What You See Is What You Get
  • HTML : Hypertext Markup Language
  • UTP        : Unshielded Twisted Pair Cable
  • HTTP   : Hyper Text Transfer Protocol
  • IETF     :The Internet Engineering Task Force
  • DNS       : Domain Name System
  • ICANN :The Internet Corporation for Assigned Names and Numbers
  • OTP         : One Time Password
  • FPS          : Frames Per Second
  • GUI          : Graphical User Interface
  • ATM         : Automated Teller Machine
  • ENIAC   :Electronic Numerical Integrator And Computer
  • LAN        : Local Area Network
  • WAN        : Wide area network
  • WIFI         :Wireless Fidelity
  • DHCP       :Dynamic Host Configuration Protocol
  • GIS              :Geographical Information System
PRACTICAL SECTION-EM
SSLC-IT EXAMINATION-2020-LETS PRACTICE
SUPPORTING DOCUMENTS
PRACTICAL SECTION-MM

No comments:

Post a Comment