Saturday, February 1, 2020

SSLC-BIOLOGY-CHAPTER-8-THE PATH TRAVERSED BY LIFE-VIDEO LESSON


പത്താം ക്ലാസ് ബയോളജിയിലെ   'ജീവന്‍ പിന്നിട്ട പാതകള്‍' എന്ന എട്ടാം
പാഠഭാഗത്തിന്റെ  പ്രധാന പോയിന്റുകൾ  10 മിനിറ്റ് കൊണ്ട് പഠിക്കാന്‍ സഹായകരമായ വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‌കൂളിലെ  സാര്‍
ശ്രീ മുഹമ്മദ് ജാബിര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-BIOLOGY-CHAPTER-8-THE PATH TRAVERSED BY LIFE-VIDEO LESSON

No comments:

Post a Comment