Tuesday, February 11, 2020

SSLC-CHEMISTRY-CHAPTER-3-MOLE CONCEPT-VIDEO LESSON -PART-3

2020 SSLC  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി

പത്താം ക്ലാസ് രസതന്ത്രത്തിലെ  രണ്ടാം

 പാഠത്തിലെ ഓരോ പേജിലെ ആശയങ്ങളും ലളിതമായി വിശകലനം ചെയ്യുന്ന വീഡിയോ എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ   പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

കെമിസിട്രി പാഠഭാഗത്തില്‍ കുട്ടികള്‍ പഠിക്കാന്‍ പ്രയാസമാണെന്ന് പറയാറുള്ള മോള്‍ സങ്കല്‍പം എന്ന ഭാഗം വളരെ എളുപ്പത്തില്‍ ഈ വീഡിയോയിലൂടെ മനസ്സിലാക്കി തരുന്നു സ്മിത ടീച്ചര്‍

No comments:

Post a Comment