Monday, February 17, 2020

SSLC-ENGLISH-VIDEO LESSON FOR SURE APLUS

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് ഇംഗ്ലീഷ്  എളുപ്പത്തിലും രസകരമായും അവതരിപ്പിക്കുകയാണ്‌  വേങ്ങര പിപി ടി എം വൈ എച്ച് എസ് എസ്‌ ലെ വിദ്ധ്യാര്‍ത്ഥി നസീബ, ഈ വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അതേ സ്‌കൂളിലെ
അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

No comments:

Post a Comment