Friday, February 14, 2020

SSLC-IT-MODEL EXAM-2020-QUESTIONS-MOORTHY SIR


ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി ആറിന് അവസാനിച്ച എസ് എസ് എല്‍ സി മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് നിന്നുള്ള ചോദ്യങ്ങള്‍  എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍,ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..

ENGLISH MEDIUM
Click Here for Short Answer Questions (EM)
Click Here for Multiple Choice  (EM)
Click Here for Practical Questions (EM)

MALAYALAM MEDIUM
Click Here for Short Answer Questions (MM)
Click Here for Multiple Choice (MM)
Click Here for Practical Questions (MM)


മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക.

No comments:

Post a Comment