Thursday, February 20, 2020

SSLC-IT-MODEL EXAMINATION PRACTICAL-SUSHEEL SIR

2020 SSLC IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി   2020 മോഡല്‍ എക്‌സാമിന്റെ എല്ലാ ചോദ്യങ്ങളും വീഡിയോ രൂപത്തില്‍ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  



ചില പ്രാക്റ്റിക്കല്‍ ചോദ്യങ്ങളുടെ പി.ഡി.എഫ്. ഫയല്‍, ചോദ്യങ്ങളുടെ താഴെ കാണുന്ന വീഡിയോ ടൂട്ടോറിയല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവയുടെ‍ വീഡിയോ ടൂട്ടോറിയലുകള്‍ യുട്യൂബില്‍കാണാന്‍ കഴിയും. 

സിപ്പ് ഫയല്‍ ലിങ്ക് കൂടി ചേര്‍ത്ത PDF ഫയല്‍-CLICK TO DOWNLOAD


SSLC IT EXAMINATION 2020, MODEL QUESTION - PYTHON GRAPHIC. 1




SSLC IT EXAMINATION 2020, MODEL QUESTION - PYTHON GRAPHIC. 2


SSLC IT EXAMINATION 2020, MODEL QUESTION - CREATE LAYER QGIS


SSLC IT EXAMINATION 2020, MODEL QUESTION - ANIMATION IN SYNFIG STUDIO 2

No comments:

Post a Comment