Wednesday, February 19, 2020

SSLC-IT-PRACTICAL-EXAMINATION-2020-LETS PRACTICE


2020 SSLC IT പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 25 ന് ആരംഭിക്കാനിരിക്കെ
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പ്രാക്ടിക്കല്‍ പരീക്ഷ പരീശീലനത്തിന്‌ ആവശ്യമായ ചോദ്യശേഖരങ്ങളും  സപ്പോര്‍ട്ടിംഗ് ഫയലുകളും  തയ്യാറാക്കി  പാഠഭാഗങ്ങളായി തരം തിരിതിരിച്ച്
എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത്  കുട്ടികളെ കൊണ്ട്‌
നിര്‍ബന്ധമായും പരിശീലിപ്പിക്കുക


SSLC-IT EXAMINATION-2020-LETS PRACTICE

SUPPORTING DOCUMENTS
EXAM DOCUMENTS
IMAGE 10

More IT Resources

1 comment: