2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഗണിത
പരീക്ഷയുടെ ചോദ്യശേഖരങ്ങള്‍ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കുമാരപുത്തൂർ കല്ലടി ഹൈസ്കൂളിലെ രാജേഷ് ശ്രീ. രാജേഷ് സര്‍.ശ്രീ രാജേഷ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
രാജേഷ് സാറിന്റെ നേതൃത്വത്തിൽ ആയിഷ പി ഹാരിഫ്, ആസിഫ ജമാല്‍, ഫാത്തിമ്മ സഫീന, ശഹ് മ നസ്‌റിന്‍, റിന്‍സാന ജലീല്‍, നജ്‌വ വി, ശമ്‌ല ഷെറിന്‍,അദിത്ത്, ഫൈസ, നിസില ഫാത്തിമ എന്നീ കുട്ടികളാണ് ചോദ്യശേഖരം തയ്യാറാക്കുന്നതില്‍ പങ്കാളികളായത്
മിടുക്കരായ ഈ വിദ്യാര്‍ത്ഥികള്‍ക്ക് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOAD- SSLC-MATHEMATICS-QUESTION BANK-2020-ENGLISH MEDIUM

