2020 എസ്എസ്എല് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് പരീക്ഷയ്ക്ക് സാമൂഹ്യശാസ്ത്ര വിഷയത്തിൽ ചോദിക്കുന്ന ഭൂപടം രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും കഥയിലൂടെ
അവതരിപ്പിക്കുകയാണ് വേങ്ങര പിപി ടി എം വൈ എച്ച് എസ് എസ്
ലെ അധ്യാപകന് ശ്രീ ഫൈസല്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
