എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് II ലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ റിവിഷന്‍ നോട്‌സ് തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കൊട്ടുക്കര പി.പി.എം എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് അസ്ഫര്‍ എ സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അസ്ഫര്‍ സാറിന് നന്ദി..
SSLC-SOCIAL SCIENCE-II-ALL CHAPTER-REVISION NOTES
February 26, 2020
