Sunday, February 16, 2020

SSLC-SOCIAL SCIENCE-MAP STUDY

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയിൽ 4 മാര്‍ക്കിന്‌ ചോദിക്കാറുള്ള ഭൂപട പഠന സഹായി
എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ. ശ്രീ മുസ്തഫ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1 comment: