2020 എസ്എസ്എല് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് പരീക്ഷയ്ക്ക് സാമൂഹ്യശാസ്ത്ര വിഷയത്തിൽ ചോദിക്കുന്ന ഭൂപടം രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അടങ്ങിയ വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്. ശ്രീപ്രദീപ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. സാറിനു നന്ദി
SSLC-SOCIAL SCIENCE-MAP-VIDEO LESSON
February 02, 2020
