Friday, February 21, 2020

SSLC-VIDYAVANI-AKSHAVANI-KAVARATHI-RADIO-CHEMISTRY

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി കവരത്തി
പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിദ്യാവാണി
 റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി    കെമിസ്ട്രി പാഠഭാഗങ്ങളെ  ആസ്പദമാക്കിയുള്ള  ക്ലാസ് അവതരിപ്പിക്കുന്നത്   കവരത്തി  ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപിക. ശ്രീമതി എന്‍ ബീബി ജസീന  ടീച്ചര്‍ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക ! 




No comments:

Post a Comment