Monday, February 10, 2020

USS-VIDEO TUTORIAL-ENGLISH-2020

USS ന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ നിന്നും സ്ഥിരമായി ചോദിക്കുന്ന if  clause ... എന്ന ഗ്രാമർ ഭാഗത്തിന്റെ ലളിതമായ അവതരണ വീഡിയോ  എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS-VIDEO TUTORIAL-ENGLISH-2020


No comments:

Post a Comment