SCERT തയ്യാറാക്കിയ ചോദ്യശേഖരത്തിലെ തിരഞ്ഞെടുത്ത ചോദ്യങ്ങൾ പുതിയ സിലബസിനനുസരിച്ച് പുനക്രമീകരിച്ച് മലയാളം മാധ്യമത്തില്‍ ഷെയർ ചെയ്യുകയാണ് കോഴിക്കോട് കുന്നമംഗലത്ത് നിന്നും കോഴിക്കോട് എന്‍.ഐ. ടി കെമിക്കല്‍ എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിയായ ഫര്‍ഹാന്, ശ്രീ ഫര്‍ഹാന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SCERT-QUESTION POOL-CHEMISTRY [MM]-PART-2