Friday, March 6, 2020

SSLC-2020-HINDI-EXAM TIPS


2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  പത്താം ക്ലാസ് ഹിന്ദി പരീക്ഷ എളുപ്പമാക്കാൻ സഹായിക്കുന്ന ടിപ്‌സ്‌ അവതരിപ്പിക്കുകയാണ്‌  വേങ്ങര പിപി ടി എം വൈ എച്ച് എസ് എസ്‌ ലെ മലയാള അദ്ധ്യാപിക മുസ്തഖിമുന്നീസ്സ ടീച്ചർ, ഈ വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അതേ സ്‌കൂളിലെഅധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-2020-HINDI-EXAM TIPS

No comments:

Post a Comment