Tuesday, March 3, 2020

SSLC-ARABIC-GRAMMAR

എസ് എസ് എൽ സി ക്ക് അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാർഥികൾക്ക്  അറബിക് പാഠപുസ്തകത്തിലെ എല്ലാ ഗ്രാമർ ഭാഗങ്ങളും ഏളുപ്പത്തിൽ പഠിക്കാൻ ഉപകരിക്കുന്ന വീഡിയോ സീരീസ് എപ്ലസ്എ ഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി.

SSLC-ARABIC-GRAMMAR-PART-1-

الحال (ഹാൽ) പഠിക്കാം

 Singular & Plural (جمع المذكر السالم و جمع المؤنث السالم)

SSLC-ARABIC-GRAMMAR-PART-3-

Ordinal Numbers (الأعداد الترتيبية)

كان و أخواتها ('കാന'യും സഹോദരികളും )


No comments:

Post a Comment