Friday, March 13, 2020

SSLC-BIOLOGY-CHAPTER-8-PATHS TRAVERSED BY LIFE-VIDEO LESSON


പത്താം ക്ലാസ് ബയോളജിയിലെ ജീവൻ പിന്നിട്ട പാതകൾ എന്ന അവസാന പാഠത്തിന്റെ ലളിതമായ അവതരണം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച   ഷഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-BIOLOGY-CHAPTER-8-PATHS TRAVERSED BY LIFE-VIDEO LESSON-PART-1


SSLC-BIOLOGY-CHAPTER-8-PATHS TRAVERSED BY LIFE-VIDEO LESSON-PART-2


No comments:

Post a Comment