2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ്സ്
കെമിസ്ട്രി പാഠഭാഗങ്ങളുടെ D+ മൊഡ്യൂൾ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-D+ MODULE [MM]
No comments:
Post a Comment