Thursday, March 19, 2020

SSLC-CHAPTER-5-REFRACTION OF LIGHT-പ്രകാശത്തിന്റെ അപവര്‍ത്തനം

2020 വര്‍ഷത്തെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഫിസിക്‌സിലെ പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന അഞ്ചാം
പാഠത്തിന്റെ  ലളിതമായ അവതരണംഎപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം  സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍. ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHAPTER-5-REFRACTION OF LIGHT-പ്രകാശത്തിന്റെ അപവര്‍ത്തനം-PART-1
SSLC-CHAPTER-5-REFRACTION OF LIGHT-പ്രകാശത്തിന്റെ അപവര്‍ത്തനം-PART-2

No comments:

Post a Comment