SSLC കെമിസ്ട്രി യൂണിറ്റ് 5 -COMPOUNDS OF NON METALS എന്ന പാഠത്തിലെ REACTION WITH SALTS, OXIDISING NATURE OF SULPHATE ACIDS AND IDENTIFICATION OF SULPHATE എന്ന ഭാഗം രസകരമായി അവതരിപ്പിക്കുന്ന വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച് എസ് ലെ സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY-CHAPTER 5-COMPOUNDS OF NON METALS