2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി
ഹിന്ദിയിലെ എല്ലാ പാഠ ഭാഗങ്ങളും കുറഞ്ഞ സമയം കൊണ്ട് പഠിക്കാന്‍ സഹായകമായ വീഡിയോ എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കോഴിക്കോട് ചക്കാലക്കൽ ഹൈസ്കൂൾ അദ്ധ്യാപകന്‍
നിതിൻ സാര്‍. സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-HINDI-REVISION ALL CHAPTERS
