ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആശങ്കകളില്ലാതെ ഗണിത
പരീക്ഷയെ നേരിടാൻ, വീട്ടിലിരുന്ന് പഠിക്കാൻ പാകത്തിൽ തയ്യാറാക്കിയ സ്പെഷ്യൽ പാക്കേജ്... മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ മുൻനിർത്തി കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ ഗണിതാധ്യാപകൻ അദീബ് സർ ഈ വർഷം പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള 29 ചോദ്യ ഭാഗങ്ങൾ എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുന്നു.ഇത് തയ്യാറാക്കിയ ബീ ടിവി അക്കാദമി യൂട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PART: 2. ചോദ്യം 2, 3 (2 മാർക്ക്)
PART: 8. ചോദ്യം :11 (3 മാർക്ക്)
Part: 20. ചോദ്യം: 23 (5 മാർക്ക്)
No comments:
Post a Comment