2020 വര്‍ഷത്തിലെ എ സ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി SSLC ഫിസിക്‌സ് ഏറ്റവും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന 'വൈദ്യുത കാന്തിക പ്രേരണം' /ELECTRO MAGNETIC INDUCTION എന്ന പാഠഭാഗം ലളിതമായി വിശദീകരിക്കുക ആണ് കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ റിസ് വ എം റഷീദ്. ക്ലാസ്സ് രസകരമായി അവതരിപ്പിച്ച മിടുക്കിയായ റിസ് വയ്ക്കും വീഡിയോ പങ്കു വെച്ച നിതിന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-CHAPTER-3-ELECTRO MAGNETIC INDUCTION-VIDEO LESSON
March 04, 2020