പത്താം ക്ലാസ്സിലെ ഊർജ്ജതന്ത്രത്തിലുള്ള വൈദ്യുതകാന്തിക പ്രേരണം എന്ന അധ്യായത്തിലെ ക്ലാമ്പ് അമ്മീറ്റർ ഉപയോഗിക്കുന്ന രീതി എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്ന വീഡിയോയുമായി മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ ശ്രീ. ദീപക് സി,സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-വൈദ്യുതകാന്തിക പ്രേരണം / ELECTROMAGNETIC INDUCTION-AN EXPERIMENT WITH CLAMP AMMETER
No comments:
Post a Comment