Thursday, March 19, 2020

SSLC-PHYSICS-REVISION NOTES-MM

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഫിസിക്‌സിലെ എല്ലാ  പാഠ ഭാഗങ്ങളും കുറഞ്ഞ സമയം കൊണ്ട് പഠിക്കാന്‍ സഹായകമായ റിവിഷന്‍ നോട്ട്‌സ് മലയാളം മാധ്യമത്തില്‍
എപ്ലസ്  ബ്ലോഗിലൂടെ പങ്കു വെക്കുകയാണ്‌ കടയിരുപ്പ് ജിഎച്ച്എസ് എസ് ലെ അദ്ധ്യാപകനും രസതന്ത്രം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ ബെന്നി പി പി
സാര്‍. സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-REVISION NOTES-MM

No comments:

Post a Comment