പത്താം ക്ലാസ് ഫിസിക്സിലെ കാഴ്ചയും വർണ്ണങ്ങളുടെ ലോകവും എന്ന ആറാം ചാപ്റ്ററിന്റെ വളരെ ലളിതമായ അവലോകനം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച ഷഹീർ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-കാഴ്ചയും വർണ്ണങ്ങളുടെ ലോകവും-VIDEO LESSON

