Monday, March 2, 2020

SSLC-VIJAYAVANI-SOCIAL SCIENCE-I-PART-4-SAMPLE QUESTIONS

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  സാമൂഹ്യശാസ്ത്ര പരീക്ഷയിലെ പുതിയ ക്രമീകരണങ്ങളും 
 മാതൃകാ ചോദ്യപേപ്പറും  അവതരിപ്പിക്കുകയാണ്‌ ചാത്തന്നുര്‍ ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി ജയകുമാരി എസ്‌. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !   

MALAYALAM-II [ADISTHANA PADAVALI]

MALAYALAM-I-[KERALA PADAVALI]

ICT
BIOLOGY
MATHEMATICS

No comments:

Post a Comment