Monday, April 27, 2020

CONSTITUTION OF INDIA-ONLINE QUIZ

എല്ലാ മത്സര പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും അവര്‍ത്തിച്ച് ചോദിക്കാറുള്ള ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ    അടങ്ങിയഓണ്‍ലൈൻ  ക്വിസ്സ് തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ ജി എച്ച് എസ്സ് പുത്തൂരിലെ അദ്ധ്യാപകന്‍
 ശ്രീ പ്രദീപ് സാര്‍.  ശ്രീപ്രദീപ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

🔻ഒരു മൊബൈൽ  ഗെയിം പോലെ ആവർത്തിച്ച്  ഉത്തരങ്ങൾ ചെയ്ത് ഉയർന്ന സ്കോറായ 500 സ്വന്തമാക്കാൻ ശ്രമിക്കൂ....അതിലൂടെ ഭരണഘടനയുമായി ബന്ധപ്പെട്ട നൂറു ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിക്കൂ...



No comments:

Post a Comment