കൈറ്റിന്റെ നേതൃത്വത്തില്‍ പ്രൈമറി അധ്യാപകര്‍ക്കുവേണ്ടി മാര്‍ച്ച് 2020ല്‍ നടത്തിയ ICT പരിശീലനത്തിന്റെ ഒന്നാം ദിവസം മുതല്‍ അഞ്ചാം ദിവസം വരെ വരെയുള്ളപ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തിൽ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ഇടുക്കി ജില്ലയിലെ കകാളിയാര് എസ് എം എച്ച് എസ് എസ്ലെ അധ്യാപകന്‍ ശ്രീ . ബിബിഷ് സാര്‍, സ്‌കുള്‍ വിശേഷം യുട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

