പ്ലസ് വണ്‍ കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾക്കായി പാഠഭാഗങ്ങളെ തരം തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള ഓണ്‍ ലൈല്‍ പരീക്ഷപരിശീലനം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ അനില്‍ കുമാര്‍ കെ.എല്‍ സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment