Friday, April 24, 2020

PLUS TWO-HISTORY-ONLINE QUIZ

പ്ലസ് ടു ഹുമാനിറ്റീസ് - ഹിസ്റ്ററി പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾക്കായി  പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി   ദിവസേനെ തയ്യാറാക്കുന്ന ഓണ്‍ ലൈന്‍ ക്വിസ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ കാസര്‍ഗോട് ജില്ലയിലെ ജി എച്ച് എസ് എസ് ചായോത്ത്‌ സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ സുജിത്ത് കെ സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ സുജിത്ത് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
🔻ഒബ്ജെക്റ്റീവ് ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ നടത്താൻ ഇത് ഉപകരിക്കും.

No comments:

Post a Comment