പ്ലസ് ടു ഫിസിക്‌സ് പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾക്കായി ആദ്യ രണ്ട് പാഠങ്ങളുടെ പ്രസന്റേഷന്‍ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ നിന്നും അദ്ധ്യാപകന്‍ ശ്രീ ആദര്‍ശ് സുഗതന്‍ സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
