Tuesday, April 14, 2020

SCIENCE STORY SERIES -PART-2


കൊറോണാ ഭീതിയിലും
ലോക്ക് ഡൗൺ സമ്മർദത്തിലും കഴിയുന്ന വിദ്യാർത്ഥികൾക്ക് അറിവിന്റെ ആനന്ദവുമായി ശാസ്ത്രത്തിന്റെ അറിയാ കഥകളും അറിയേണ്ട കഥകളും സീരിസായി   എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം  ജില്ലയിലെ നിലമ്പൂർ ജി.എം.വി എച്ച്.എസ്.എസ് ലെ  സുരേഷ് സാർ,  
ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഒരു കഥയുണ്ട്. ഓരോ ശാസ്ത്രജ്ഞനും ഒരു സംഭവ കഥ പറയാനുണ്ട്. 
ആ കഥകളിലൂടെ ഒരു യാത്ര

ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SCIENCE STORY SERIES -PART-2

Andreas Vesalius-ആന്‍ട്രി വെസിലിയസ്

Father of modern Anatomy

ശവ ശരീരങ്ങളെ പ്രണയിച്ചവൻ' 
ആധുനിക  അനോട്ടമിയുടെ പിതാവ് ആൻട്രി വെസിലയസിന്റ നിഗൂഡ ജീവിതത്തിലൂടെ ഒരു യാത്ര. മനുഷ്യ ശരീരത്തെ കീറി മുറിയ്ക്കുന്നത് ദൈവ ദൂഷണമായും നിയമപരമായി തെറ്റായും കണക്കാക്കിയിരുന്ന 16 നൂറ്റാണ്ടിന്റ ആദ്യ പകുതിയിൽ മനുഷ്യ ശരീരത്തിന്റെ ആന്തര അവയവങ്ങളുടെ  ഘടനാ ചിത്രങ്ങളും അസ്ഥികൂട ചിത്രങ്ങളും കൃത്യതയോടെ തയ്യാറാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ? പുസ്തകം തയ്യാറാക്കിയ വെസിലിയസിന് സംഭവിച്ചതെന്ത്?
ജീവിതത്തിന്റെ ഏറിയ പങ്കും നാറുന്ന മൃതദേഹങ്ങളോടൊപ്പം ചിലവഴിച്ച വെസിലിയസിന്റെ കഥ.









SCIENCE STORY SERIES -PART-1
LILAVATHI-MATHEMATICAL WORK BY BHASKARACHARYA




No comments:

Post a Comment