2020 എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി SSLC മാതൃകയിൽ വിവിധ മാർക്കിന്റെ ചോദ്യങ്ങൾ പ്രത്യേകം ഭാഗങ്ങളായി കെമിസ്ട്രി പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ദിവസേനെ തയ്യാറാക്കുന്ന ഓണ്‍ ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് കുന്നമംഗലത്ത് നിന്നും കോഴിക്കോട് എന്‍.ഐ. ടി കെമിക്കല്‍ എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിയായ ഫര്‍ഹാന്‍, ശ്രീ ഫര്‍ഹാന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-ONLINE TEST-CHAPTER-1 [EM &MM]
