2020-21 SSLC വർഷം പത്താം ക്‌ളാസിലേക്കുള്ള വിദ്യാർത്ഥികൾക്കായി ബേസിക് ബേസിക് മാത്‌സ് ക്ലാസ്സ് എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് ശ്രീ സത്യന്‍ മാസ്റ്റര്‍ ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സത്യന്‍ സാറിനും മാത്‌സ് മന്ത്ര യൂട്യൂബ് ചാനലിനും എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-BASIC MATHEMATICS CLASS
April 16, 2020

