2020 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് കെമിസ്ട്രിയിലെ ഒന്നാം പാഠത്തിന്റെ റിവിഷന്‍ ക്ലാസ്സ് രസകരമായ രീതിയില്‍ ഒരുക്കുകയാണ് എപ്ലസ് റിസോഴ്‌സ് അദ്ധ്യാപകനുമായ ശ്രീ ഷഫീക്ക് സാര്‍, സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER-1-REVISION-PART-1
