2020 എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കെമിസ്ട്രി പാഠഭാഗങ്ങളില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുളള
രണ്ടാമത്തെ ചാപ്റ്റർ GAS LAWS AND MOLE CONCEPTS പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് മാധ്യമത്തില്‍ തയ്യാറാക്കിയ
ഓണ്‍ ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍
എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് പാലക്കാട് ജില്ലയിലെ തൃത്താല ഐ.ഇ.എസ്സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ഷാഫി എം.കെ, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ മുഹമ്മദ് ഷാഫി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
- ആകെ 14 ചോദ്യങ്ങൾ
- 13 എണ്ണം 2 മാർക്ക് വീതം
- 1 എണ്ണം 4 മാർക്ക്
- ആകെ 30 മാർക്ക്
SSLC-CHEMISTRY-GAS LAWS AND MOLE CONCEPTS-ONLINE TEST

No comments:
Post a Comment