Tuesday, April 28, 2020

SSLC-CHEMISTRY-IMPORTANT CHAPTERS VIDEO LESSONS

പത്താം ക്ലാസ്സ് രസതന്ത്ര  പരീക്ഷയ്ക്ക് തയ്യാറാക്കുന്നവര്‍ക്കായ്  രസതന്ത്രത്തിലെ ഒരോ അധ്യായത്തിലെയും പരീക്ഷയ്ക്ക്   സ്ഥിരം വരുന്ന ഭാഗങ്ങൾ മാത്രം ഒരിക്കൽ കൂടി കുട്ടികൾക്ക് ലഭിക്കുന്നതിന്‌
വേണ്ടി ഓരോ അധ്യായവും രണ്ട് വീതം വീഡിയോകളായി എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്  ടി സി സുലൈമാന്‍ സാര്‍ ഡി.ജെ മിഷന്‍ യൂട്യൂബ് ചാനല്‍, സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PERIODIC TABLE-PART-2

MOLE CONCEPT-PART-2

REACTIVITY SERIES-PART-1(ക്രിയാശീല ശ്രേണി)

REACTIVITY SERIES-PART-2(ക്രിയാശീല ശ്രേണി)

No comments:

Post a Comment