2020 എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കെമിസ്ട്രി പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി സന്തോഷ് കുമാര്‍ സാറും സഫൂറ ടീച്ചറൂംതയ്യാറാക്കുന്ന ഓണ്‍ ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബി വൈ കെ വി.വി എച്ച് എസ് വളവന്നൂര്‍ അദ്ധ്യാപകന്‍ ശ്രീ സാലിഹ് മൂസ സാര്‍. ഈ അദ്ധ്യാപക കൂട്ടായ്മയ്ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-REVISION SERIES-CHAPTER 3 & 4 [MM & EM]
April 23, 2020

