2020 എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഹോം ടെസ്റ്റ് അവതരിപ്പിക്കുകയാണ് കൃതി പപ്ലിക്കേഷന്‍സ്. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളുടെ പാഠഭാഗത്തിനെ അഞ്ചായി ഭാഗിക്കുന്ന പരീക്ഷാ പദ്ധതി.രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ട് നിര്‍ബന്ധമായും ഇവ പരിശീലിപ്പിക്കുക. കൃതി പപ്ലിക്കേഷന്‍സിന് എപ്ലസ് ബ്ലോഗിന്റെ സ്‌നേഹം അറിയിക്കുന്നു
QUESTION PAPER
ANSWER KEYS

