2020-21 വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ ഗണിതത്തിലെ സമാന്തരശ്രേണികൾ /ARITHMETIC SEQUENCES എന്ന പാഠത്തിലെ എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസ്സുകളും
പഠന വിഭവങ്ങളും എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ശ്രീ പ്രവീൺ ആലത്തിയൂർ. ശ്രീ പ്രവീണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
🔻വീഡിയോ ആവർത്തിച്ചു കണ്ടതിന് ശേഷം ഇതോടൊപ്പമുള്ള പാര്‍ട്ട് 1 വീഡിയോയുടെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം പി ഡിഎഫ് നോട്ട്സ്
കൂടി നോക്കുക. സംശയങ്ങള്‍ ഉണ്ടെങ്കിൽ ബ്ലോഗിലൂടെ സംശയങ്ങള്‍ കമന്റ് ആയി ചോദിക്കാവുന്നതാണ്.
SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-VIDEO CLASS
No comments:
Post a Comment