2020 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് ഗണിതത്തിലെരണ്ടാം പാഠം വൃത്തങ്ങളുടെ വീഡിയോ ക്ലാസ്സ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം, പികെ എം എം എച്ച് എസ് എസ് എടരിക്കോഡിലെ ഗണിത അധ്യാപകന്‍ ശ്രീ ഷാജിര്‍ കളത്തില്‍, ശ്രീ ഷാജിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER 2-CIRCLES-വൃത്തങ്ങൾ-VIDEO LESSONSSLC-MATHEMATICS-CHAPTER 2-CIRCLES-വൃത്തങ്ങൾ-VIDEO LESSON
April 19, 2020
