2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് MATHEMATICS CRASH COURSE രസകരമായ് അവതരിപ്പിക്കുകയാണ് ശ്രീ അജാസ് സാര്‍ എഡ്യുപോര്‍ട്ട് യൂട്യൂബ് ചാനല്‍, 20 മണിക്കൂർ കൊണ്ട് പത്താം ക്ലാസ്സിലെ മാത്‍സ് മുഴുവനായി പഠിക്കാം....ഓരോ പാഠത്തോടൊപ്പവും പ്രാക്ടീസ് ചെയ്യാൻ മലയാളം ഇംഗ്ലീഷ്മാ ധ്യമത്തില്‍ ചോദ്യങ്ങളും....പാഠഭാഗങ്ങളെ തരം തിരിച്ച് മാര്‍ക്ക് അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും വ്യത്യസ്ത പഠന രീതി അവതരിപ്പിക്കുകയും ചെയ്ത അജാസ് സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു
SSLC-MATHEMATICS CRASH COURSE-CHAPTER-1-ARITHMETIC SEQUENCES
April 15, 2020
