എസ്.എസ്.എല്‍ സി ഗണിത പാഠഭാഗങ്ങളില്‍നിന്ന് പരീക്ഷയില്‍ ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യ മാതൃകകളും അവയുടെ ഉത്തരങ്ങളും വീഡിയോ ക്ലാസുകളിലൂടെ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി എം ജൗഹര്‍ WOVHSS മുട്ടില്‍- വയനാട്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ജൗഹര്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
No comments:
Post a Comment