2020 എസ്.എസ്‍.എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക് ജ്യാമിതിയും ബീജഗണിതവും(Geometry & Algebra) എന്ന പാഠത്തില്‍ നിന്ന് ആവർത്തിച്ചു ചോദിക്കുന്ന വൃത്തത്തിന്റെ സമവാക്യം (Equation of Circle) എന്ന ഭാഗത്തെ എല്ലാ തരം ചോദ്യങ്ങളും വിശകലനം ചെയ്യുന്ന വീഡിയോ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ശ്രീ പ്രവീൺ ആലത്തിയൂർ. ശ്രീ പ്രവീണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
