Wednesday, April 8, 2020

SSLC-MATHEMATICS-MODEL QUESTION PAPER & ANSWER KEYS


2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ്
പത്താം ക്ലാസ് ഗണിത  പരീക്ഷയുടെ ഒരു മാത്രകാ ചോദ്യപേപ്പറും അതിന്റെ ഉത്തര സൂചികയും എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കടകശ്ശേരി  ഐഡിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ ജൗഹര്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ജൗഹര്‍ സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.

SSLC-MATHEMATICS-2020-MODEL QUESTION PAPER 

SSLC-MATHEMATICS-2020-MODEL QUESTION PAPER-ANSWER KEY

1 comment: