Tuesday, April 21, 2020

SSLC-MATHEMATICS-ONLINE TEST-2

കൊറോണ വൈറസിന്റെ വ്യാപനം മൂലം  എസ്.എസ്.എൽ.സി ഗണിത ശാസ്ത്ര പരീക്ഷ ഒരറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഷയവുമായുള്ള ബന്ധം നിലനിർത്തുന്നതിന്  പിപി എം എച്ച് എസ് കൊട്ടുക്കര സ്കൂൾ മാത്ത്സ് ക്ലബ്ബ് നടത്തുന്ന ഓൺലൈൻ പരീക്ഷ എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ പങ്കു വെക്കുന്നു. മാത്‍സ് ക്ലബ് ഭാരവാഹികൾക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
🔻താഴെ ലിങ്കിൽ ക്ലിക് ചെയ്ത് പരീക്ഷ ചെയ്യാൻ എല്ലാ വിദ്യാത്ഥികളും ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു. പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ക്രിയകൾ ചെയ്തു നോക്കാൻ ഒരു പേപ്പറും പേനയും തയ്യാറാക്കി വെക്കണം. പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ സ്കോറും ശരിയായ ഉത്തരവും കാണാവുന്നതാണ്.

No comments:

Post a Comment