Friday, April 3, 2020

SSLC-MATHEMATICS- PREMODEL-EXCELLENCY TEST-MUKULAM QUESTIONS AND ANSWER KEYS


SSLC 2020 പരീക്ഷയ്ക്ക് മുന്നൊരുക്കമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്, WEFI - SSF, ഗവ: ട്രൈബല്‍ ഹയർ സെക്കണ്ടറി സ്കൂൾ പൂമാല എന്നിവ തയ്യാറാക്കിയ SSLCഗണിത ശാസ്ത്രത്തിന്റെ മാതൃക ചോദ്യേപ്പറുകളുടെ വിശദമായ ഉത്തര സൂചികകൾ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിൽ തയ്യാറാക്കി   എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്‍ജന്‍വടി,   ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന്   എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
QUESTIONS




No comments:

Post a Comment